മകരജ്യോതിയും മകരവിളക്കും

മകരവിളക്ക് ഒരു കളിപ്പീരാണെന്നും അത് അന്യനാട്ടില്‍ നിന്നും വരുന്നവരെ പറഞ്ഞുപറ്റിച്ച് കാശുണ്ടാക്കുവാനുമാണെന്നാണ്‌ പ്രചരണം. ഇതു ശരിയാണോ അതോ തെറ്റാണോ എന്നിതുവരെ ആര്‍ക്കും അറിയില്ല. അല്ല, അറിയില്ലെന്നു ഭാവിക്കുകയും ആകാം. മകരജ്യോതിയും മകരവിളക്കും രണ്ടും രണ്ടാണെന്നെല്ലാവ്രും ആദ്യം മനസ്സിലാക്കണം.

അതില്‍ മകരജ്യോതിയെക്കുറിച്ചുള്ള ഐതിഹ്യം ഞാന്‍ ഈ ബ്ലോഗിലെ തന്നെ മറ്റു പൊസ്റ്റുകളില്‍ പറഞ്ഞിട്ടുണ്ട്. മകരവിളക്കെന്താനെന്നും അതിന്റെ പിന്നിലെ അനുഷ്ടിച്ചുപോകുന്ന ആചാരങ്ങള്‍ എന്തൊക്കെയാണെന്നും ഞാനിവിടെ പറയുന്നു

ശബരിമലയുടെ മൂലസ്ഥനം പൊന്നമ്പലമേട്ടിലത്രേ…സന്നിധാനത്തില്‍ നിന്നും ഏകദേശം 15 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ഇവിടെ ഒരു മണ്ടപം ഉണ്ട്. അവിടെയാണ്‌ കര്‍പ്പൂരം കത്തിക്കല്‍. അതിനെയാണ്‌ മകരവിളക്കായി കരുതുന്നത്.

പണ്ടുകാലത്ത് അവിടെയുണ്ടായിരുന്ന പരശുരാമന്‍ പ്രതിഷ്ഠിച്ച ശാസ്താക്ഷേത്രങ്ങളില്‍ വനദേവതകള്‍ വന്ന് ആരാധന നടത്തിയിരുന്നു. അതല്ലാതെ തന്നെ ആ ചടങ്ങ് ആദിവാസികള്‍ നടത്തുന്നതായും കേട്ടിട്ടുണ്ട്. വൃശ്ചിക മാസം ഒന്നാം തീയതി ശ്രീ അയ്യപ്പനെ തിരുവാഭരണ വിഭൂഷിതനായി അണിയിച്ചൊരുക്കി നട തുറക്കുന്ന സമയത്തു തന്നെ മാനത്ത് മകരജ്യോതി എന്ന മകര സംക്രമ നക്ഷത്രം തെളിയുകയും, അതേ സമയം തന്നെ കാട്ടില്‍ അതായത് പൊന്നമ്പലമേട്ടില്‍ മുന്‍ പറഞ്ഞ മൂലസ്ത്ഥാനത്ത് ദീപാരധന നടത്തിയിരുന്നു എന്നാണ്‌ ഐതിഹ്യവും, ഈ കാര്യം തന്നെ പിന്നീട് ആചാരമായി മാറിയതുമാണെന്നാ്‌ണ്‍ കരുതുന്നത്.

ഇനി എന്റെ മനസ്സില്‍ തോന്നുന്ന ഒരു കാര്യം കൂടി പറയട്ടെ..

എന്തിന്നും ഏതിന്നും ഭക്തി അല്‍പം കൂട്ടി കാണിക്കുന്നവരാണല്ലൊ തമിഴ്നാട്ടില്‍ നിന്നും അല്ലെങ്കില്‍ അന്യ നാട്ടില്‍ നിന്നും വരുന്ന സ്വാമിമാര്‍. ഇതേപോലെ ഒരു സംഭവം അവിടെ നടക്കുന്ന സമയത്ത് മാനത്ത് നക്ഷത്രം തെളിയുന്നതും നോക്കി നിന്നിരുന്ന അയ്യപ്പന്മാരുടെ ശ്രദ്ധയില്‍ ഈ കര്‍പ്പൂരാഴി പ്രത്യക്ഷപ്പെട്ടതായിക്കൂടെ? അതവര്‍ വലിയ കാര്യമായെടുക്കുകയും ദേവസ്വം ബോര്‍ഡ് അതുപയോഗിച്ച് വരുമാനമുണ്ടാക്കുവാനും പ്രശസ്തി കൂട്ടുവാനും ശ്രമിച്ചതുമായിക്കൂടെ? അല്ല അങ്ങനേയും ചിന്തിക്കാമല്ലൊ?

ഇതിങ്ങനെയൊക്കെ ആയാലും പരുന്തിന്റെ കാര്യം അവിടെതന്നെ നിലനി്‌ക്കുന്നു. ദേവസ്വം ബോര്‍ഡും പരുന്തിനെ പരാമര്‍ശിക്കുന്നില്ല.

6 പ്രതികരണങ്ങള്‍

  1. എന്തിന്നും ഏതിന്നും ഭക്തി അല്‍പം കൂട്ടി കാണിക്കുന്നവരാണല്ലൊ തമിഴ്നാട്ടില്‍ നിന്നും അല്ലെങ്കില്‍ അന്യ നാട്ടില്‍ നിന്നും വരുന്ന സ്വാമിമാര്‍. ഇതേപോലെ ഒരു സംഭവം അവിടെ നടക്കുന്ന സമയത്ത് മാനത്ത് നക്ഷത്രം തെളിയുന്നതും നോക്കി നിന്നിരുന്ന അയ്യപ്പന്മാരുടെ ശ്രദ്ധയില്‍ ഈ കര്‍പ്പൂരാഴി പ്രത്യക്ഷപ്പെട്ടതായിക്കൂടെ? അതവര്‍ വലിയ കാര്യമായെടുക്കുകയും ദേവസ്വം ബോര്‍ഡ് അതുപയോഗിച്ച് വരുമാനമുണ്ടാക്കുവാനും പ്രശസ്തി കൂട്ടുവാനും ശ്രമിച്ചതുമായിക്കൂടെ? അല്ല അങ്ങനേയും ചിന്തിക്കാമല്ലൊ?

  2. മകര ജ്യോതി എന്തായാലും മകരവിളക്ക് എന്തായാലും ഇപ്പോള് നടന്നുവരുന്നത് ഇതാണ്. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും പോലീസും വൈദ്യുതി ബോര്ഡ് ജീവനക്കാലും യഥാസമയത്ത് സ്ഥലത്തെത്തി കാണിക്കുന്ന ഒരു ലൊടുക്കുവിദ്യയാണ് മകരവിളക്ക് എന്നത് ഒരു സത്യം മാത്രമാകുന്നു.സംശയമുള്ളവര്ക്ക് അന്വേഷിച്ചാല് മനലസ്സിലാക്കാവുന്ന കാര്യം മാത്രമാകുന്നു.ഇത് എനിക്ക് കൃത്യമായും അറിയാം.
    മനുഷ്യമനസ്സിന്റെ അജ്ഞതയെ ഇവര് ചൂഷണം ചെയ്യുന്നു അത്രമാത്രം!

  3. മകര ജ്യോതി എന്തായാലും മകരവിളക്ക് എന്തായാലും ഇപ്പോള് നടന്നുവരുന്നത് ഇതാണ്. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും പോലീസും വൈദ്യുതി ബോര്ഡ് ജീവനക്കാരും യഥാസമയത്ത് സ്ഥലത്തെത്തി കാണിക്കുന്ന ഒരു ലൊടുക്കുവിദ്യയാണ് മകരവിളക്ക് എന്നത് ഒരു സത്യം മാത്രമാകുന്നു.സംശയമുള്ളവര്ക്ക് അന്വേഷിച്ചാല് മനലസ്സിലാക്കാവുന്ന കാര്യം മാത്രമാകുന്നു.ഇത് എനിക്ക് കൃത്യമായും അറിയാം.
    മനുഷ്യമനസ്സിന്റെ അജ്ഞതയെ ഇവര് ചൂഷണം ചെയ്യുന്നു അത്രമാത്രം!

  4. F¨Ê ±d¢i o¤±p¤Y®´¨q…… Cl¢¨T h±É¢h¡y« ©cY¡´Á¡y« Cné« ©d¡©k mfj¢hk m¡oí¡l¢¨c ©lÙY¢c¤« ©lÙ¡•Y¢c¤« FT¤•¢¶¤ Ak´¤Ji¡X¤…..Cc¢ c¢¹q¤¨T Dªr« BJ©¶…… Fu Bt ¨F lyh¡c« Jr¢º¡v G×l¤« J¥T¤Yv lyh¡c« ©Jjq•¢c¤ DÙ¡´¢•y¼ Hy o¡a¡jX´¡jc¡i¢¨¶Æ¢k¤« JÙ¤ A©Úp¨• ¨ls¤©Y l¢¶¤ J¤©T……. ¨¨alh¡i¢ Jy©YÙ¡…. Hyd©È A©Àpl¤« C¨¸¡w F¨Ê Cª ¨¨al¢J Ì¡c« H¼¤ J¬¡uov Bi¢ J¢¶¢i¢y¼Æ¢v F¼¤ B±Lp¢´¤¼¤Ù¡l¤«…..

    Cª Fr¤Y¢i ±d¢i o¤±p®Y¤´q¤« ±dY¬Èh¡©i¡ d©j¡Èh¡©i¡ mfj¢hk m¡oí¡l¢¨Ê lyh¡c« Bo§a¢J¤¼lt BX¤…. C¼©• o¡pOj¢i®•¢v ©Jjq•¢©k Hy ¨J¡µ¤ J¤º¢c¤ ©d¡k¤« A©Àp•¢v c¢¼¤ Fc¢¨´¡¼¤« Ac¤gl¨¸¶¢¶¢¿ F¼¤ dsº¡v d¡d« BX¤…….

    c¢¹w B±Jh¢©´ÙY¤ ©Jjq•¢¨k Qc¹q¢v c¢¼¤ dX« d¢j¢µ¤ AY¤ h¤r¤lu l•¢´¡c¢©k´¤«… Y£±ll¡a¹w´¤« Dd©i¡L¢´¤¼ Y¢y•v mÇí¢J¨q BX¤…… A¿¡¨Y ©Jjq•¢c¤ hY ltL ltX ©ga« C¿¡©Y Hy dj¢b¢l¨j FÆ¢k¤« A¼a¡a¡l¡i mfj¢hk m¡oí¡l¢©c A¿ë….

    A©Àp«, l¢q´¤ J•¢©µ¡ A¿Æ®J¢v Cy¶©•¡ Q£l¢´©¶….. d¤JríÙ¡….CJr®•¡¨YÆ¢k¤h¢j¢´c¤¾ c¿ hco¤ J¡X¢´¥…..

  5. ente priya suhruthkkaLe…… iviTe manthrimaarum naethaakkanmaarum ishTam poelae Sabarimala Shaasthaavine vaenTathinum vaenTaatthathinum eTutthittu alakkukayaaNu…..ini ningaLuTe uuzham aakaTTae…… N R I varumaanam kazhinjaal aetavum kuuTuthal varumaanam kaeraLatthinu uNdaakkittharunna oru saadaaraNakkaaranaayittenkilum kaNdu addhaehatthe veRuthae viTTu kuTae……. daivamaayi karuthaenTaa…. orupakshae addaehavum ippoL ente ee daivika sthhaanam onnu cyaansal aayi kittiyirunnankil ennu aagrahikkunnunTaavum…..
    ee ezhuthiya priya suhrthukkaLum prathyakshamaayoe paroekshamaayoe Shabarimala Shaasthaavinte varumaanam aaswadikunnavar aaNu…. innatthae saahachariytthil kaeraLatthilae oru kocchu kunjinu poelum addaehatthil ninnu enikkonnum anubhavappettittilla ennu paranjaal paapam aaNu…….

    ninngaL aakramikkaenTathu kaeraLatthile janangaLil ninnu paNam piricchu athu muzhuvan vatthikkaanilaekkum… theevravaadangaLkkum upayoegikkunna thirutthal ShaktthikaLe aaNu…… allaathe kaeeraLatthinu matha varga varNa bhaedam illaathae oru paridhivare enkilum annadaadaavaaya Shabarimala Saasthaavinae allla.
    addaeham, viLakku katthicchoe allankkil iruttatthoe jeevikkattae….. pukazhthanTaa….ikazhtthaathenkilumirikkanuLLa nalla manasu kaaNikkuu…..

  6. You said it, Mr. Ajit. Absolutely correct.

Leave a reply to sajivan മറുപടി റദ്ദാക്കുക