പ്രേമം മൂന്നുവിധം

മൂന്നുവിധത്തിലുള്ള പ്രേമമുണ്ട്.

1) പ്രായം കുറഞ്ഞവരോട് തോന്നുന്ന വാല്‍സല്യം.
2) ഭര്യാഭര്‍ത്താക്കന്മാര്‍, സമപ്രായക്കാര്‍ തുടങ്ങിയവര്‍ തമ്മിലുള്ള സ്നേഹം.
3) പ്രായം കൂടിയവരോടു തോന്നുന്ന ബഹുമാനം.

നിങ്ങളുടെ കാര്‍,സൈക്കിള്‍, വീട് മുതലായ സാധനങ്ങളോടുള്ള സ്നേഹം വേറെയാണ്‌. നിങ്ങള്‍ ജീവിതത്തില്‍ അനുഭവിക്കുന്ന അതേ പ്രേമത്തിന്റെ വിസ്തൃതവും വിശാലമായ ഭാവവുമാണ്‌ ഈശ്വരപ്രേമം. ഈ ലോകത്തോടുള്ള എല്ലാ സ്നേഹവും ഇവിടുത്തെ സന്തോഷവും ത്യജിച്ചാലേ ഈശ്വരനെ പ്രാപിക്കു എന്നാണ്‌ ചിലരുടെ ധാരണ. ലൌകിക സ്നേഹം ഈശ്വരപ്രാപ്തിക്ക് എതിരാണെന്ന് ചിലര്‍ ഭയപ്പെടുന്നു. ഭയപ്പെടേണ്ട ആവശ്യമേയില്ല. സന്തോഷം വര്‍ദ്ധിക്കുകയേയുള്ളു.

Advertisements

3 പ്രതികരണങ്ങള്‍

  1. സ്നേഹം അഞ്ചുതരമുണ്ട്‌…
    Eros, Philia, Storge, Agape പിന്നെ ഒന്നു മറന്നു പോയി. ഇത്‌ ഗ്രീക്ക്‌ പേരുകളാണ്‌. ബഹുമാനം സ്നേഹമല്ല. വസ്തുക്കളോട്‌ തോന്നുന്നതും സ്നേഹമല്ല.

    സാധാരണ, മനുഷ്യരില്‍ സ്നേഹമില്ല. മനുഷ്യര്‍ തമ്മിലുള്ള സാധാരണ ബന്ധങ്ങളെ possession, intimidation, domination എന്നിങ്ങനെ ഏതെങ്കിലും ഒന്നില്‍ പെടുത്താം. ഇതിന്‌ അപവാദങ്ങളുണ്ടാവാം. Agapeയാണ്‌ പൂര്‍ണ്ണമായ സ്നേഹം. ഇതുള്ളവര്‍ വളരെ അപൂര്‍വം. ക്രിസ്തു, വിന്‍സെന്റ്‌ വാന്‍ഗോഗ്‌, മദര്‍ തെരേസ പിന്നെ നമ്മുടെ സ്വന്തം ജോണ്‍ എബ്രഹാം…ഇവരൊക്കെ അഗാപെ ഉള്ളവരായിരുന്നു എന്നാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്‌.

  2. sneham nadichu parasparam chadikunnadine njan verukunnu

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: