സുധാകരന്‍ രാജിവെയ്ക്കണം

തനിക്കിനി 5 വര്‍ഷം കൂടി മന്ത്രിയായി തുടരുവാന്‍ താത്പര്യമില്ലെന്നും ഇതു തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും ഒരു പ്രസംഗത്തില്‍ അദ്ധേഹം പറയയുകയുണ്ടായി. എന്നാല്‍ പാര്‍ട്ടി തീരുമാനം ഒന്നുകൊണ്ടു മാത്രമാണ്‌ അദ്ധേഹമിപ്പോള്‍ മന്ത്രിയായി തുടരുന്നതെന്നും മന്ത്രി പറഞ്ഞു.ഇത്രയൊക്കെ പറഞ്ഞ മന്ത്രി ജി.സുധാകരന്‍ അല്‍പമെങ്കിലും നാണമുണ്ടെങ്കില്‍ ഉടന്‍ തന്നെ രാജി വെയ്ക്കണം.

അച്ചുതാനന്ദന്‍ മന്ത്രി സഭയില്‍ ഏറ്റവും കൂടുതല്‍ പഴി കേട്ടിട്ടുള്ള മന്ത്രിയാണ്‌ സുധാകരന്‍. സംസ്കാരമില്ലാത്തവരെ പിടിച്ച് സാംസ്കാരിക (സഹകരണ) മന്ത്രിയാക്കിയാല്‍ ഇങ്ങനെയിരിക്കും.

Advertisements

5 പ്രതികരണങ്ങള്‍

  1. അച്ചുതാനന്ദന്‍ മന്ത്രി സഭയില്‍ ഏറ്റവും കൂടുതല്‍ പഴി കേട്ടിട്ടുള്ള മന്ത്രിയാണ്‌ സുധാകരന്‍. സംസ്കാരമില്ലാത്തവരെ പിടിച്ച് സാംസ്കാരിക മന്ത്രിയാക്കിയാല്‍ ഇങ്ങനെയിരിക്കും.

  2. എല്‍.ഡി.എഫില്‍ ആര്‍ക്കേലും നാണമെന്നെന്നൊണ്ടോ? വി.എസും, പിണറായിയും നാഴികക്ക് നാലുവട്ടം സ്വയാശ്രയ കോളേജുകളെ എതിര്‍ത്തിട്ട് അവരുടെ മക്കളെ സ്വയാശ്രയ കോളേജില്‍ മാനേജ്മെന്റ് കോട്ടായില്‍ പഠിപ്പിച്ചു. എന്നാല്‍ അത് നാട്ടാരറിഞ്ഞ്പ്പോള്‍ എന്ത് ചെയ്യണം?

  3. Really makes you think, doesn’t it?

  4. എല്‍.ഡി.എഫില്‍ ആര്‍ക്കേലും നാണമെന്നെന്നൊണ്ടോ? വി.എസും, പിണറായിയും നാഴികക്ക് നാലുവട്ടം സ്വയാശ്രയ കോളേജുകളെ എതിര്‍ത്തിട്ട് അവരുടെ മക്കളെ സ്വയാശ്രയ കോളേജില്‍ മാനേജ്മെന്റ് കോട്ടായില്‍ പഠിപ്പിച്ചു. എന്നാല്‍ അത് നാട്ടാരറിഞ്ഞ്പ്പോള്‍ എന്ത് ചെയ്യണം. yes most of the keralites question.

  5. sudhakaran mariyal pinne nentappan manthriyakano

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: