നാം മലയാളികള്‍ നാട്ടില്‍ നിന്നും അകന്നു നില്‍ക്കുമ്പോള്‍ മാത്രമേ നമ്മുടെ നാടിന്റെ വില അറിയൂ. നാടിനേ നല്ലതു പോലെ മിസ്സ് ചെയ്യുന്നതും അപ്പോഴാണു. അല്ല മലയാളികള്‍ മാത്രമല്ല ഈ ലോകത്തിലെ എല്ലാ ആളുകളും അങ്ങനെയായിരിക്കണം അല്ലെ. എനിക്കറിഞ്ഞുകൂടാ കേട്ടോ. വലിയ ലോകപരിചയമൊന്നുമില്ല നമുക്ക്. കുറേ നാളുകള്‍ക്കു മുന്‍പാണു ഞാന്‍ ഈ ബ്ലോഗ് ഉണ്ടാക്കിയത്. ഇപ്പോള്‍ ബ്ലോഗ്ശ്രീ മാഗസിന്റെ കൂടെ കൂട്ടി ചേര്‍ക്കുവാനായി ഈ ബ്ലോഗ് ഞാന്‍ മലയാളീകരിക്കുന്നു. എല്ലാവിധ സഹകരണങ്ങളും വായനക്കാരില്‍ നിന്നും പ്രതീക്ഷിച്ചുകൊണ്ട് ഈ ബ്ലോഗിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട ” ഞാന്‍ ” തന്നെ നിര്‍വഹിക്കുന്നു. ( പിന്നണിയില്‍ കയ്യടിയുടെ ശബ്ദം നിങ്ങള്‍ ഊഹിച്ചെടുത്തുകൊള്ളു. )

PODA………., ONTE ORU BLOG