ഐഡിയാ സ്റ്റാര്‍ സിംഗര്‍ 2008 നെകുറിച്ച് ഞാന്‍ അധികമൊന്നും പറയേണ്ട ആവശ്യമില്ലല്ലൊ. ഇതിനോടകം തന്നെ ഇത്രയേറെ ജനശ്രദ്ധ നേടിയ വേറെയൊരു പരിപാടി മലയാളം ടെലിവിഷന്‍ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയം ബാക്കി നില്‍ക്കുന്നു. എന്നിരുന്നാലും രഞ്ചിനിയുടെ അവതരണ മികവും ജഡ്ജസ്സിന്റെ കമന്റു പൂരവും പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളുടെ മികവും കൊണ്ട് ആ പരിപാടി നമ്മുടെയെല്ലാം മനസ്സില്‍ മുന്‍നിരയില്‍ തന്നെ കാണും.
പരിപാടി ഹിറ്റായതു മുതല്‍ സ്റ്റാര്‍ സിംഗറിനെക്കുറിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങളും ആക്ഷേപങ്ങളുമൊക്കെ പ്രചരിച്ചു തുടങ്ങിയിരുന്നു. ബൂലോഗത്തില്‍ തന്നെ പല പല [...]
Filed under: Uncategorized | രേഖപ്പെടുത്തിയിരിക്കുന്ന asianet, Idea Star Singer, IDEA STAR SINGER 2008 ELIMINATION RESULT, idea star singer idea star singer 2008 | 8 അഭിപ്രായങ്ങള്‍ »
