Posted on ജൂണ്‍ 27, 2008 by സുജിത് ഭക്തന്
പദവികളോ പ്രൌഡിയോ കാലപ്പഴക്കമോ ഒന്നും സൌഹൃദബന്ധങ്ങളെ ദുര്‍ബലമാക്കിയില്ലെന്ന് തെളിയിച്ച് ഓര്‍മ്മയുടെ തുരുത്തില്‍ അവര്‍ വീണ്ടും ഒത്തുചേര്‍ന്നു. കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ 1974 ഫിസിക്സ് ബാച്ചിലെ 19 വിദ്യാര്‍ത്ഥികളും അവരുടെ കുടുംബങ്ങളും അവരെ പഠിപ്പിച്ച 5 അധ്യാപകരും. ഇതു രണ്ടാം തവണയാണ് പഴയ വസന്തകാലത്തെ ഓര്‍മ്മിക്കാന്‍ അവര്‍ ഒത്തുകൂടുന്നത്. ക്ലാസ്സ്മേറ്റ്സ് 74. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31 നായിരുന്നു ആദ്യമായി അവര്‍ ഒത്തുചേര്‍ന്നത്. ഔപചാരിതകളൊന്നും പുലര്‍ത്താതെ പഴയ സംഭവങ്ങളും ഓര്‍മ്മകളും അയവിറക്കി 21 വിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും [...]
Filed under: ലേഖനങ്ങള്‍ | 3 അഭിപ്രായങ്ങള്‍ »
Posted on ജൂണ്‍ 22, 2008 by സുജിത് ഭക്തന്
IDEA STAR SINGER 2008 ELIMINATION RESULT
ഐഡിയാ സ്റ്റാര്‍ സിംഗര്‍ 2008 ലെ ആദ്യ എലിമിനേഷന്‍ റൌണ്ട് ഇന്ന് തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവിലുള്ള ഏഷ്യാനെറ്റ് സ്റ്റുഡിയൊവില്‍ വെച്ച് ചിത്രീകരിക്കപ്പെട്ടു. ഗസ്റ്റ് ജഡ്ജായിട്ട് പ്രശസ്ത സിനിമാതാരം കല്‍പ്പനയുടെ സാന്നിദ്ധ്യം നിറപ്പകിട്ടേകി.
ഇന്നലെ വൈകീട്ട് 5 മണിയോടെ എസ്.എംഎസ് കൌണ്ടിംഗ് നിര്‍ത്തിയിരുന്നു. മാര്‍ക്കിനെ കൂടാതെ തന്നെ എസ്.എംഎസ്സും ഒരു പ്രധാന ഘടകം തന്നെയാണ് എന്ന് നാളത്തെ എലിമിനേഷന്‍ റൌണ്ട് കാണുമ്പോള്‍ എല്ലാവര്‍ക്കും മനസ്സിലാകും.
44 പേരുമായിട്ടാണ് ഐഡിയാ സ്റ്റാര്‍ സിംഗര്‍ 2008 തുടങ്ങിയത്. അതില്‍ [...]
Filed under: Uncategorized | രേഖപ്പെടുത്തിയിരിക്കുന്ന elimination result, idea star singer 2008, IDEA STAR SINGER 2008 ELIMINATION RESULT | 1 അഭിപ്രായം »