ഐഡിയാ സ്റ്റാര്‍ സിംഗര്‍

ഐഡിയാ സ്റ്റാര്‍ സിംഗര്‍ നജീമാണെന്നെനിക്കൊരു ഗ്രൂപ്പില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് ഞാന്‍ ഇവിടെ ഒരു പോസ്റ്റ് ഇട്ടിരുന്നു. അത് എന്റെ ബ്ലോഗിലല്ലെങ്കിലും മറ്റു ചില ബ്ലോഗുകളില്‍ അല്‍പ സ്വല്‍പം വിവാദമൊക്കെ ആയിരിന്നു.

റെഫെറേഴ്സിന്റെ ലിങ്കുകള്‍ നോക്കിയപ്പോള്‍ ഓര്‍ക്കുട്ടില്‍ നിന്നും ധാരാളമാളുകള്‍ ഈ പോസ്റ്റിലേക്കു വന്നതായി കാണുവാന്‍ കഴിഞ്ഞു. ആ പോസ്റ്റിന്റെ ലിങ്കുകള്‍ കൊടുത്തു ചിലരൊക്കെ സ്ക്രാപ്പുന്നതാണ്‌ എനിക്കവിടെ കാണുവാന്‍ കഴിഞ്ഞത്.

അങ്ങനെ സ്ക്രാപ്പുന്നവരോടായി ഒരു വാക്ക്: ഇനി ഐഡിയാ സ്റ്റാര്‍ സിംഗര്‍ നജീമെങ്ങാനുമല്ലെങ്കില്‍ എനിക്കുണ്ടാകുന്ന അപമാനത്തോടൊപ്പം നിങ്ങളും ആ അപമാനം സഹിക്കേണ്ടതായിട്ടു വരുമെന്നോര്‍ക്കുക. അന്നേരം അതുമിതും പറയരുതേ എന്റെ പ്രിയ ഓര്‍കുട്ട് സുഹൃത്തുക്കളേ !!!!!

Idea star singer5

Idea star singer

Idea star singer2

Idea star singer

Idea star singer3

നന്ദി

സുജിത് ഭക്തന്‍

2 പ്രതികരണങ്ങള്‍

  1. അങ്ങനെ സ്ക്രാപ്പുന്നവരോടായി ഒരു വാക്ക്: ഇനി ഐഡിയാ സ്റ്റാര്‍ സിംഗര്‍ നജീമെങ്ങാനുമല്ലെങ്കില്‍ എനിക്കുണ്ടാകുന്ന അപമാനത്തോടൊപ്പം നിങ്ങളും ആ അപമാനം സഹിക്കേണ്ടതായിട്ടു വരുമെന്നോര്‍ക്കുക. അന്നേരം അതുമിതും പറയരുതേ എന്റെ പ്രിയ ഓര്‍കുട്ട് സുഹൃത്തുക്കളേ !!!!!

  2. BMMMNBNFGHYFJHGJJM

ഒരു മറുപടി കൊടുക്കുക