ഏഷ്യാനെറ്റ് ജനങ്ങളെ വന്ചിക്കുന്നു (Exclusive)

സന്നിധാനന്ദന്‌ എസ്.എം.എസ് അയച്ച് ത്രിശ്ശൂര്‍ക്കാരും  വരുണിനെസ്സമെസ്സയച്ച് ബാംഗ്ലൂരുള്ളവരും എന്തിനു പറയുന്നു ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരെ വന്ചിക്കുകയാണ്‌ ഏഷ്യാനെറ്റ് എന്ന ചാനള്‍ ഐഡിയാ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയിലൂടെ ചെയ്യുന്നത്.പ്രസ്തുത പരിപാടിയില്‍ എസ്.എംഎസ് അയച്ചു സെലക്ട് ചെയ്യുന്ന മെതഡ് ഒരു നല്ല പാട്ടുകാരനെ തിരഞ്ഞെടുക്കുവാനുള്ളതല്ല. എന്നാല്‍ അത് ഒരു നല്ല പോപ്പുലര്‍ ഗായകനെ തിരഞ്ഞെടുക്കുന്നതിന്‌ നല്ലതാണ്‌.(Popularity = x% simpathy + Y% beauty+Z% performance
 and a little % of quality etc etc.)

അതുകൊണ്ടുതന്നെ അല്‍പം ലോജിക്കുപയോഗിച്ചു ചിന്തിച്ചാല്‍ തന്നെ നമുക്കു മനസ്സിലാക്കുവാന്‍ സാധിക്കും ഈ എസ്.എംഎസ് പരിപാടി വെറും കാശുണ്ടാക്കുന്നതിനു മാത്രമാണെന്ന്.

അമ്രിതയില്‍ ഇങ്ങനെയുള്ള ചില പരിപാടികള്‍ നടക്കുന്നുണ്ടെങ്കിലും , എവിടെയോ പറഞ്ഞുകേട്ട ഒരു കാര്യം ഞാന്‍ ഇവിടെ പറയട്ടെ. അവര്‍ എസ്.എംഎസ്സിലൂടെ ലഭിക്കുന്ന വരുമാനതുക ചാരിറ്റിക്കുവേണ്ടി ഉപയോഗിക്കുന്നു. എന്നാല്‍ നമ്മുടെ സ്റ്റാര്‍ സിംഗറും തകധിമിയും സ്പോണ്‍സര്‍ ചെയ്യുന്നത് ഐഡിയയും വോഡഫോണുമാണെന്നിരിക്കെ അവര്‍ അത്തരം പരിപാടികള്‍ക്കൊരിക്കലും മുതിരില്ലെന്നു മാത്രമല്ല, പണം ഉണ്ടാക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേയുള്ളു.

ജഡ്ജസ്സും പ്രൊഡ്യൂസറുള്‍പ്പെടെയുള്ള ആളുകള്‍ കോഴ വാങ്ങുന്നതായും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

Najim, Idea star singer

എന്തായാലും എസ്.എംഎസ് അയച്ചു മിനക്കെട്ടവരെല്ലാം ഒരു കാര്യം അറിഞ്ഞുകൊള്ളു നമ്മുടെ നജീമാണ്‌ ആ 40 ലക്ഷത്തിന്റെ ഫ്ലാറ്റിന്റെ ഉടമ. നജീമാണ്‌ വിന്നറെന്ന്.

idea-star-singer.jpg

ഏഷ്യാനെറ്റ് “ഐഡിയാ സ്റ്റാര്ž സിംഗറില്‍ നിന്നും കഴിവുള്ള പാട്ടുകാര്‍ പുറത്തു പോകുന്നു എന്ന് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ പറയും അത് എസ്.എമ്-എസ്സിന്റെ കുറവ് മൂലമാണ് എന്നു. പക്ഷേ ,ഈ എസ്.എംഎസ് എന്നതൊരു ശുദ്ധ തട്ടിപ്പാണെന്ന് എനിക്കു തോന്നുന്നു .
ഉദാ: കഴിഞ്ഞ ദിവസം ഒരു എലിമിനേഷന്‍ റൌണ്ട് കണ്ടു. ഇത് കുറഞ്ഞത് ഒരാഴ്ച എങ്കിലും മുന്പേ ഷൂട്ട് ചെയ്തതായിരിക്കും. അതില് ‘ഔട്ട്’ ആയ കുട്ടികളും ‘ഇന്’ ആയ കുട്ടികളും അതിന്റെ തലേ ദിവസം വരെ നിങ്ങളോട് വോട്ട് ചോദിച്ചവര് ആയിരിക്കും. അപ്പോള്‍ നിങ്ങള്‍ ചെയ്ത വോട്ട് എവിടെ പോയി? ആരെങ്കിലും ചിന്തിച്ചോ? ഇനിയെങ്കിലും ആരും ശ്മ്മ്ശ് ചെയ്ത് വഞ്ചിതരാകാതിരിക്കാന് ശ്രമിക്കുക. നിങ്ങളൂടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും പറയുക.

ഇനി അന്തര്žനാടകത്തിലേക്ക്..

ഒരു എസ്.എംഎസ് അയക്കുമ്പോള് നിങ്ങള്‍ക്ക് പോകുന്നത് 4 മുതല് 6 വരെ രൂപാ വരെ.. അതില്‍ കുറച്ച് ഫോണ്‍ കമ്പനിക്കും ബാക്കി സ്പോണ്‍സര്‍ക്കും ലഭിക്കുന്നു. ഏറ്റവും കൂടുതല്‍ എസ്.എമ്-എസ് കിട്ടിക്കൊണ്ടിരിക്കുന്ന ആള്‍ക്കാരെ നില നിലനിര്‍ത്തികൊണ്ട്� (എസ്.എംഎസ് കൂടുതല്‍ കിട്ടിയാല്‍ അവര്ക്ക് പരിപാടി നഷ്ടമില്ലാതെ നടത്തി കൊണ്ട് പോകാം.) മറ്റുള്ളവര്‍ക്ക് ഓരോ ‘അന്യായങ്ങള്’

7 പ്രതികരണങ്ങള്‍

  1. കേരളൈറ്റ്സ് എന്ന ഗ്രൂപ്പില്‍ നിന്നും ലഭിച്ച വിവരങ്ങളില്‍ നിന്നും തയ്യാറാക്കിയ പോസ്റ്റുകള്‍.

  2. സുഹൃത്തെ ,
    എന്റെ ബ്ലോഗിലെ വാചകങ്ങള്‍ ആണല്ലോ എടുത്ത് ഇട്ടിരിക്കുന്നത്. http://swakaryangal.blogspot.com/2007/10/blog-post_21.html.. എന്നിട്ട് അത് മറ്റേതോ ഗ്രൂ‍പ്പില്‍ നിന്നാണ് എന്ന് എഴുതിയിര്രിക്കുന്നു… അതെന്താ അങ്ങനെ?

  3. I have already written about this type of SMS cheating by the IDEA STAR SINGER in my blog. you r saying the correct thing. keep it up

  4. Few days back Mr.Adoor Gopala Krishnan appeared in News Hour of Asianet and Manorama News at the same time (both channels claims that its a live program). It shows that atleast one of them is fooling thier viewers.

  5. [...] ഏഷ്യാനെറ്റ് ജനങ്ങളെ വന്ചിക്കുന്നു&nbsp… [...]

  6. ഒരു കാര്യം ആരു പറഞ്ഞാലും അത് അല്ലാതാകുന്നില്ലല്ലോ.

ഒരു മറുപടി കൊടുക്കുക