Posted on നവംബര്‍ 29, 2007 by സുജിത് ഭക്തന്
തനിക്കിനി 5 വര്‍ഷം കൂടി മന്ത്രിയായി തുടരുവാന്‍ താത്പര്യമില്ലെന്നും ഇതു തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും ഒരു പ്രസംഗത്തില്‍ അദ്ധേഹം പറയയുകയുണ്ടായി. എന്നാല്‍ പാര്‍ട്ടി തീരുമാനം ഒന്നുകൊണ്ടു മാത്രമാണ് അദ്ധേഹമിപ്പോള്‍ മന്ത്രിയായി തുടരുന്നതെന്നും മന്ത്രി പറഞ്ഞു.ഇത്രയൊക്കെ പറഞ്ഞ മന്ത്രി ജി.സുധാകരന്‍ അല്‍പമെങ്കിലും നാണമുണ്ടെങ്കില്‍ ഉടന്‍ തന്നെ രാജി വെയ്ക്കണം.
അച്ചുതാനന്ദന്‍ മന്ത്രി സഭയില്‍ ഏറ്റവും കൂടുതല്‍ പഴി കേട്ടിട്ടുള്ള മന്ത്രിയാണ് സുധാകരന്‍. സംസ്കാരമില്ലാത്തവരെ പിടിച്ച് സാംസ്കാരിക (സഹകരണ) മന്ത്രിയാക്കിയാല്‍ ഇങ്ങനെയിരിക്കും.
Filed under: വാര്‍ത്തകള്‍ | രേഖപ്പെടുത്തിയിരിക്കുന്ന malayalam, news, politics, sudhakaran | 5 അഭിപ്രായങ്ങള്‍ »
Posted on നവംബര്‍ 27, 2007 by സുജിത് ഭക്തന്
മകരവിളക്ക് ഒരു കളിപ്പീരാണെന്നും അത് അന്യനാട്ടില്‍ നിന്നും വരുന്നവരെ പറഞ്ഞുപറ്റിച്ച് കാശുണ്ടാക്കുവാനുമാണെന്നാണ് പ്രചരണം. ഇതു ശരിയാണോ അതോ തെറ്റാണോ എന്നിതുവരെ ആര്‍ക്കും അറിയില്ല. അല്ല, അറിയില്ലെന്നു ഭാവിക്കുകയും ആകാം. മകരജ്യോതിയും മകരവിളക്കും രണ്ടും രണ്ടാണെന്നെല്ലാവ്രും ആദ്യം മനസ്സിലാക്കണം.
അതില്‍ മകരജ്യോതിയെക്കുറിച്ചുള്ള ഐതിഹ്യം ഞാന്‍ ഈ ബ്ലോഗിലെ തന്നെ മറ്റു പൊസ്റ്റുകളില്‍ പറഞ്ഞിട്ടുണ്ട്. മകരവിളക്കെന്താനെന്നും അതിന്റെ പിന്നിലെ അനുഷ്ടിച്ചുപോകുന്ന ആചാരങ്ങള്‍ എന്തൊക്കെയാണെന്നും ഞാനിവിടെ പറയുന്നു
ശബരിമലയുടെ മൂലസ്ഥനം പൊന്നമ്പലമേട്ടിലത്രേ…സന്നിധാനത്തില്‍ നിന്നും ഏകദേശം 15 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ഇവിടെ ഒരു മണ്ടപം [...]
Filed under: ലേഖനങ്ങള്‍, വാര്‍ത്തകള്‍ | രേഖപ്പെടുത്തിയിരിക്കുന്ന aravana, makara jyothi, Shabarimala, swami ayyappan | 5 അഭിപ്രായങ്ങള്‍ »
Posted on നവംബര്‍ 26, 2007 by സുജിത് ഭക്തന്
കേരളൈറ്റ്സ് ഗ്രൂപ്പില്‍ നിന്നും കിട്ടിയത് (കോപ്പിയടിച്ച് ഇട്ടിരിക്കയാണ്). ഈ കാര്യങ്ങള്‍ ശരിയോ തെറ്റോ ആയിരിക്കാം. ഇതുവരെ അതില്‍ വന്ന എല്ലാ വിവരങ്ങളും ശരിയാണ്. അതുകൊണ്ടു തന്നെ ഈ കാര്യവും ശരിയാണെന്നു നമുക്കും അനുമാനിക്കാം. ഗ്രൂപ്പിലംഗങ്ങളല്ലാത്തവരും ഈ കാര്യങ്ങള്‍ അറിയണമെന്ന ഉദ്ധേശം മാത്രമേ ഈ പോസ്റ്റിനുള്ളു.
FOR MORE INFORMATION ABOUT ISS : http://www.behindiss.byethost13.com/
DEAR FRIENDS
This is for Asianet ISS viewers. Some of you might have wondered why good singers are [...]
Filed under: ലൈഫ്സ്റ്റൈല്‍, വാര്‍ത്തകള്‍, വെബ്സൈറ്റ് ബ്ളോഗ് | രേഖപ്പെടുത്തിയിരിക്കുന്ന asianet, blogsree, Idea Star Singer, keralites, malayalam blog, najim | 7 അഭിപ്രായങ്ങള്‍ »
Posted on നവംബര്‍ 22, 2007 by സുജിത് ഭക്തന്
മകരജ്യോതി എന്നാല്‍ പൊന്നമ്പലമേട്ടില്‍ കാണുന്ന ആരോ തീകത്തിക്കുന്ന ആ ദൃശ്യമല്ല എന്ന് എല്ലാ ബ്ലോഗര്‍മാരും ( ബ്ലോഗേഴ്സ് അല്ലാത്തവരും) മനസ്സിലാക്കണം. മകരജ്യോതി എന്നത് ആ ദിവസത്തില്‍ അതായത് മകരം ഒന്നിനു ഒരു പ്രത്യേക സമയത്ത് ( അയ്യപ്പന് തിരുവാഭരണം ചാര്‍ത്തി നട തുറക്കുന്ന സമയത്ത്) മാനത്ത് തെളിയുന്ന ഒരു നക്ഷത്രമുണ്ട്. ആ നക്ഷത്രത്തേയാണ് മകരജ്യോതി എന്നു വിശേഷിപ്പിക്കുന്നത്. മൂന്നു നാലു തവണ അതിങ്ങനെ മിന്നി മിന്നി വരുന്നത് നമുക്കു അവിടെ ആ സമയത്ത് കാണുവാന്‍ സാധിക്കും.
അതേ സമയത്തു [...]
Filed under: ഇന്‍ഫര്‍മേഷന്‍, ലേഖനങ്ങള്‍ | Leave a Comment »
Posted on നവംബര്‍ 22, 2007 by സുജിത് ഭക്തന്
ഇന്ന് രാവിലെ നമ്മുടെ ഒരു ഫേമസ് ചാനലില്‍ ഒരു ഫേമസ് ജ്യോതിഷന്‍ ഇരുന്നു ജ്യോതിഷം പറയുന്നതു കാണാനിടയായി. പുള്ളിയുടെ വേഷം ഒരു മുണ്ടും തോളത്തൊരു ഷാളും, കയ്യേലും നെറ്റിയിലും മാറത്തുമെല്ലാം നല്ലതുപോലെ ചന്ദനം വാരിതേച്ചിട്ടുണ്ട്. പണ്ട് നമ്മുടെ ആറ്റുകാലണ്ണനും ഇങ്ങനെ തന്നല്ലാരുന്നൊ?
ഇവര്‍ ജ്യോതിഷികളെന്താ ഇങ്ങനെ സ്വന്തം സ്ഥാപനത്തില്‍ മാത്രം പോരെ ഇങ്ങനെ. ചാനലുകളിലും ഷര്‍ട്ട് ഇടാതെ ഇരുന്നാല്‍ മാത്രമേ അട്ട്രാക്ടീവാകുകയുള്ളോ? ആ വെള്ള പൂണൂലും മറ്റുമൊക്കെ കണ്ടിട്ട് ആളുകള്‍ വീഴുമോ?
പള്ളീലച്ചന്മാര്‍ ലോഹയുമിട്ട് നടക്കുന്നപോലെ പൂജാരിമാരും ജ്യോതിഷികളുമെല്ലാം ഇനി [...]
Filed under: ചിത്രങ്ങള്‍ | 2 അഭിപ്രായങ്ങള്‍ »
Posted on നവംബര്‍ 21, 2007 by സുജിത് ഭക്തന്
ഈ വിഷയത്തെപ്പറ്റി കുറച്ചു നാളുകള്‍ക്കു മുന്‍പ് ബൂലോഗത്തില്‍ ഒരു വലിയ ചര്‍ച്ച നടന്നതായി ഞാന്‍ കേട്ടു. പക്ഷെ അതിലൊന്നും പങ്കെടുക്കുവാന്‍ അന്നെനിക്കു കഴിഞ്ഞില്ലായിരുന്നു. എന്നാലിപ്പോള്‍ ദൃഷ്ടിദോഷം എന്ന ബ്ലോഗില്‍ ഇതിനെപ്പറ്റി വീണ്ടും ചെറിയ പൊട്ടാസുകള്‍ പൊട്ടുന്നതു കണ്ടു.
ചിലപ്പോള്‍ ശരിയായിരിക്കാം മകരജ്യോതി തട്ടിപ്പായിരിക്കാം. ആളുകളെ പ്രത്യേകിച്ചും തമിഴമ്മാരെ ശബരിമലയിലേക്ക് ആകര്‍ഷിക്കുന്നതിനായിരിക്കാം.
മകരജ്യോതി ശരിയാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.
എന്നാല്‍ എന്റെ അനുഭവത്തില്‍ നിന്നും ഞാന്‍ ഒരു കാര്യം ഇവിടെ പറയട്ടെ. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിലാണ് എന്റെ വീട്. മകരജ്യോതി തെളിയുന്നതിനു മുന്‍പായി [...]
Filed under: ലേഖനങ്ങള്‍ | 18 അഭിപ്രായങ്ങള്‍ »