അവള്‍ പോയെടാ …. പോയി, ….

അവള്‍ പോയെടാ …. പോയി, ….

പോട്ടെടാ എല്ലാം പോട്ടേ…….

എന്തൊരു ചിരിയായിരുന്നു എന്നെ നോക്കിയിട്ട്…

ദിവസവും മണിക്കൂര്‍ ചിരിക്കും എന്നെ നോക്കി….
 
രാത്രി 11.30 മുതല്‍ 12.30 വരെ

ഞാന്‍ വിചാരിച്ചു ഇഷ്ടമായിരിക്കുമെന്ന്,

പരിഹാസ ചിരിയാനെന്നറിഞ്ഞില്ല, മോനെ.. അറിഞ്ഞില്ല…

അവളുടെ ഒരു മ്യൂസിക് മൊമെന്റ്സ്….

എന്തായിരുന്നു ഒരു ഭംഗി………..

അവനെ എന്റെ കയ്യില്‍ കിട്ടിയാല്‍ അവന്റെ സരിഗമ ഞാന്‍ ഒരു വഴിക്കാക്കി കൊടുക്കും.

എപ്പോഴെങ്കൊലും കയ്യില്‍ കിട്ടാതിരിക്കില്ല….

രമ്യക്കുട്ടീ….. ബയ്

മാനസമൈനേ വരൂ…..

ഇങ്ങനെയായിരുന്നു…. ചില യുവത്വങ്ങള്‍ !!!!!!!!!!!

ഒരു പ്രതികരണം

  1. അളിയാ !!! അവടെ കല്യാണം‌ കയിഞ്ഞാ !!!!!

    ആര്, ആരാര്ന്നു ആ കശ്മലന്‍? ?

ഒരു മറുപടി കൊടുക്കുക