മലയാളത്തിന്റെ ഡിജിറ്റല്‍ മരണം : തര്‍ജ്ജനി മാസിക

The Current Issue of Tharjani Malayalam Online Magazine featuring the
Failure of FUD campaigns predicted the death of malayalam Language
താരാശങ്കര്‍ ബന്ദോപാദ്ധ്യായയുടെ ആരോഗ്യനികേതനം എന്ന നോവലിലെ ജീവന്‍ മശായ് എന്ന
കഥാപാത്രം മരണം മുന്‍കൂട്ടി കാണാന്‍ സാധിക്കുന്ന ചികിത്സകനായിരുന്നു. കാലക്രമത്തില്‍
മരണത്തിന്റെ പ്രവാചകനാവുക എന്ന ദുരവസ്ഥ ഈ കഥാപാത്രത്തിനുണ്ടായി. സാധാരണനിലയില്‍ ഭൂതകാലവും
വര്‍ത്തമാനകാലവും മാത്രം കൈകാര്യം ചെയ്യാനാകുന്ന മനുഷ്യരുടെ ഇടയില്‍ അസാധാരണമാംവിധം
ഭാവികാലത്തെ കാണാനും പ്രവചിക്കാനും കഴിവുള്ളവര്‍ വിരളമാണ്. എന്നു മാത്രമല്ല,
വളരെക്കാലത്തിനിടയില്‍ എപ്പോഴെങ്കിലുമാണ് ഇങ്ങനെ ഒരു അസാധാരണത്വം [...]

ആറന്മുള വള്ളംകളി 2007 ചിത്രങ്ങള്‍

 
Click the picture to view as large size

കടപ്പാട്: മനോരമ