ആനയ്ക്ക്‌ മാത്രമായി ഒരു ചന്ത

ആനയെ വാങ്ങാനും വില്‍ക്കാനും മാത്രമായി ഒരു ചന്തയുണ്ട്‌ ഇന്ത്യയില്‍. ബീഹാറിലെ സോന്‍പൂര്‍ മേള യിലാണ്‌ ആന വ്യാപാരം പൊടിപൊടിക്കുന്നത്‌. ഒരു കാലത്ത്‌ സഹ്യന്റെ മക്കളെ മാത്രം കണ്ടു ശീലി? മലയാളി സോന്‍പൂര്‍മേളയുടെ തുടക്കത്തോടെ ബീഹാറി ആനകളെയും പരിചയി?ു‍ തുടങ്ങി. പക്ഷേ, കേരളത്തിലെ ആനയുടെയത്രസൗന്ദര്യം ‘ഹിന്ദി ഭാഷ കേട്ടു പരിചയി? കരിവീരനിെ‍?ന്നത്‌ സത്യം.

കാട്ടില്‍ വാരിക്കുഴികുത്തി നടത്തുന്ന ആനപിടുത്തം ഭാരത സര്‍ക്കാര്‍ നിര്‍ത്തലാക്കുകയും അമ്പലം, പള്ളി, മരക്കമ്പനി, കൂപ്പ്‌ എന്നിവിടങ്ങള്‍ ഉള്‍പ്പെടെ പലയിടത്തും ആനകളുടെ ആവശ്യം വര്‍ധിക്കുകയും ചെയ്‌തതോടെ മലയാള നാട്ടില്‍ നാട്ടാനകളുടെ എണ്ണം കൂടി. മറുനാടന്‍ ആന ഇവിടേക്ക്‌ യഥേഷ്ടം എത്തിത്തുടങ്ങുകയും ചെയ്‌തു. 1977 ലാണ്‌ സോന്‍പൂര്‍ മേളയില്‍ നിന്നു ആന ആദ്യമായി കേരളത്തില്‍ എത്തിയത്‌.

വളരെക്കാലം ഈ പതിവ്‌ തുടര്‍ന്നു. പക്ഷേ, ഇപ്പോള്‍ പരദേശി ആനയുടെ വരവ്‌ നന്നേ കുറഞ്ഞിരിക്കുന്നു വെന്നു കണക്കുകള്‍ വ്യക്‌തമാക്കുന്നു. ലക്ഷണമൊത്ത ആനകളുടെ അഭാവം, വര്‍ധി? വില എന്നിവയാണ്‌ സോന്‍പൂര്‍ മേളയില്‍ നിന്നു മലയാളിആനക്കമ്പക്കാരെ അകറ്റിയത്‌. പക്ഷേ കര്‍ണ്ണാടകം, അരുണാചല്‍ പ്രദേശ്‌ എന്നിവിടങ്ങളിലേക്ക്‌ അന്വേഷണം വ്യാപിപ്പി? മലയാളി അവിടങ്ങളില്‍ നിന്നു ആനയെ കൊണ്ടുവന്നു. പരദേശ പ്രേമം കേരളത്തിന്റെ ഗജപാരമ്പര്യത്തിനും മുറിവേല്‍പി?ു‍. ആനചന്തമുള്ള ആനകളുടെ എണ്ണം കുറഞ്ഞു. ഇന്ന്‌ കേരളത്തിലുള്ള നാട്ടാനകളില്‍ 65 മുതല്‍ 70 ശതമാനം വരെ ഭംഗികുറഞ്ഞ മറുനാടന്‍ ആനകളാണത്രെ.

ഒരു മറുപടി കൊടുക്കുക