ആദ്യമായി ഒരു english ബ്ലോഗ് തുടങ്ങി ആഡ്സെന്‍സ് രജിസ്റ്റര്‍ ചെയ്യുക. റെപ്ലൈ വന്നതിനുശേഷം മലയാലം ബ്ലൊഗില്‍ കയറി സെറ്റിംഗ്സില്‍ പേജ് എലമന്റില്‍ നിന്നും ആഡ്സെന്‍സ് ബ്ലോഗിലേക്കു ആഡ് ചെയ്യുക. വേണ്ട രീതിയില്‍ ബ്ലോഗിന്റെ ടെമ്പ്ലേറ്റുകള്‍ക്കനുസരിച്ചു നിറവും രൂപവും മാറ്റാവുന്നതാണ്‍.
ടിപ്സ്:
ബ്ലോഗിന്റെ ഹെഡ്ഡിംഗ് മലയാളത്തില്‍ നല്‍കുന്നതിന്റെ കൂടി ഇംഗ്ലീഷില്‍ കൂടി ടൈപ്പു ചെയ്തിടുക।
ഇടക്കിടക്കു ബ്ലോഗില്‍ ഇംഗ്ലീസില്‍ ടൈപ്പു ചെയ്ത പോസ്റ്റുകള്‍ ഇടുകപിന്നെ ഇന്വാലിഡ് ക്ലിക്കുകള്‍ ഒഴിവാക്കുന്നതിനായി വീട്ടിലുള്ള മറ്റാരുടെയെങ്കിലും പേരില്‍ ആഡ്സെന്‍സ് രജിസ്റ്റര്‍ ചെയ്തു നിങ്ങളുടെ സ്വന്തം ബ്ലോഗില്‍ ഇടുന്നത് നല്ലതായിരിക്കും ।
ആഡ്സെന്‍സ് ബ്ലൊഗില്‍ ആഡ് ചെയ്യുന്ന സമയത്തു സ്വിച്ച് ടു ഡിഫ്ഫറന്റ് പബ്ലിഷര്‍ ഐ ഡി എന്ന ഓപ്പ്ഷനില്‍ ക്ക്ലിക്കു ചെയ്തു വേണ്ട വിവരങ്ങള്‍ നല്‍കിയാല്‍ മറ്റൊരാളുടെ പേരിലുള്ള ആഡ്സെന്‍സ് നിങ്ങളുടെ ബ്ലോഗില്‍ ഇടുവാന്‍ സാധിക്കും।
പിന്നെ ഇന്വാലിഡ് ക്ലിക്കുകള്‍ ഗൂഗിള്‍ കണ്ടുപിടിക്കുനതു ഐ പി അഡ്ഡ്രസ്സിലൂടെയാണെന്നു ഞാന്‍ പറയാതെ തന്നെ എല്ലവര്‍ക്കും അറിയാമായിരിക്കുമല്ലോ? ഡയലപ്പ് കണക്ഷനാണെങ്കില്‍ ഓരോ തവണ കണക്ട് ചെയ്യുന്ന സമയത്തും ഓരോ ഐ പി അഡ്ഡ്രസ്സാവും വരുന്നതു।
എങ്കിലും ജ്യോഗ്രഫിക്കല്‍ ഏരിയാ ഉപയോഗിച്ചു കണ്ടുപിടിക്കാനുള്ള സംവിധാനവും ഗൂഗിളിനുണ്ട്. അതുകൊണ്ട് അടുത്തുള്ള ഇന്റര്‍നെറ്റ് കഫേകളില്‍ പോയി ക്ലിക്കു ചെയ്താലും വലിയ രക്ഷയില്ല.ഇതെല്ലാം എന്റെ അനുഭവത്തില്‍ നിന്നും എഴുതിയിട്ടുള്ളതാണ്‍।
എന്റെ പേരിലുള്ള ആഡ്സെന്‍സ് അക്കൗണ്ട് ഗൂഗിള്‍ ബാന്‍ ചെയ്തു. അതിനാല്‍ ഇപ്പോള്‍ എന്റെ അമ്മയുടെ പേരില്‍ തുടങ്ങി എന്റെ ബ്ലോഗില്‍ ആഡ് ഇട്ടിട്ടുണ്ട്. 100 ഡോളറാകുമ്പോള്‍ ഗൂഗിളിന്റെ നിലപാടറിയാം.
എല്ലാ ബ്ലോഗെഴ്സും അവരവരുടെ ബ്ലോഗുകളില്‍ ആഡ്സെന്‍സ് ഇടുമെന്നു പ്രതീക്ഷിക്കുന്നു।
Filed under: ബ്ലോഗേഴ്സിനു മാത്രം

hello.suhrthe enikum e abadham pati. $70 ayappol ente pub id google disabled akki,. njan cafeyil poyi click cheyunnathanu karamnam. i want contact you. pleas replay…
ya contact me on 09742388635
Google adsens…
get easy to earn money google adsens via
1.Google account
2.ad sens register
3.give Google advertisement put to ur website/blog
earn money site visiters per click then transfer to ur adsens a/c atleast $100 then give ur cash Google send pin number air mail
google adsens programe is very intelligent not click advertisement more time check ur IP(internet protocol) then get a mail disable ur a/c don’t click two or more time. if ur daily post or update ur website/blog then more visitors ur site then earn more tha is good way.
ninglude nalla manasinu nandhi
any particular way to increse traffic