Posted on ജൂണ്‍ 25, 2007 by സുജിത് ഭക്തന്
ആദ്യലക്കം ഉടന്‍ പ്രതീക്ഷിക്കുക.
ഓണ്‍ലൈന്‍ മലയാളം മാഗസിനിലേക്കു ബ്ലോഗര്‍മാരുടെയോ അല്ലാത്തവരുടെയോ കൃതികള്‍ സ്വീകരിക്കുന്നു.
കൃതികല്‍ sujithbhakthan@gmail.com or malblogmagazine@gmail.com എന്ന ജി മെയില്‍ ഐ ഡിയിലേക്കു മെയില്‍ ചെയ്താല്‍ മതിയാകും. സഭ്യമായ സത്യമായ ഏതു വാര്‍ത്തകളും കൃതികളും ഇതില്‍ പ്രസിദ്ധീകരിക്കുന്നതാണ്‍. കൃതികളോ വാര്‍ത്തകളോ അയക്കുന്നവര്‍ അവരുടെ ഒരു ഫോട്ടോ കൂടി അയക്കുകയാണെങ്കില്‍ അതു കൂടി പ്രസിദ്ധീകരിക്കാം.
ആദ്യ ഓണ്‍ലൈന്‍ മാസികയുടെ ഉള്ളടക്കം ഇങ്ങനെയായിരിക്കും.
എഡിറ്റോറിയല്‍
എക്സ്ക്ലുസീവ് ഫീച്ചര്‍ : പമ്പ്പാ നദി ഇന്നു നേരിടുന്ന ജല ദൗര്‍ഭല്യ പ്രശ്നങ്ങള്‍.
ഫീച്ചര്‍ 2: മലയാളം മറക്കുന്ന മലയാളി.
ഫീച്ചര്‍ [...]
Filed under: വാര്‍ത്തകള്‍ | 5 അഭിപ്രായങ്ങള്‍ »
Posted on ജൂണ്‍ 25, 2007 by സുജിത് ഭക്തന്
മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ മാസിക.
ആദ്യലക്കം ഉടന്‍ പ്രതീക്ഷിക്കുക.
ഓണ്‍ലൈന്‍ മലയാളം മാഗസിനിലേക്കു ബ്ലോഗര്‍മാരുടെയോ അല്ലാത്തവരുടെയോ കൃതികള്‍ സ്വീകരിക്കുന്നു.കൃതികല്‍ sujithbhakthan@gmail.com or malblogmagazine@gmail.com എന്ന ജി മെയില്‍ ഐ ഡിയിലേക്കു മെയില്‍ ചെയ്താല്‍ മതിയാകും. സഭ്യമായ സത്യമായ ഏതു വാര്‍ത്തകളും കൃതികളും ഇതില്‍ പ്രസിദ്ധീകരിക്കുന്നതാണ്‍. കൃതികളോ വാര്‍ത്തകളോ അയക്കുന്നവര്‍ അവരുടെ ഒരു ഫോട്ടോ കൂടി അയക്കുകയാണെങ്കില്‍ അതു കൂടി പ്രസിദ്ധീകരിക്കാം.
ആദ്യ ഓണ്‍ലൈന്‍ മാസികയുടെ ഉള്ളടക്കം ഇങ്ങനെയായിരിക്കും.
എഡിറ്റോറിയല്‍എക്സ്ക്ലുസീവ് ഫീച്ചര്‍ : പമ്പ്പാ നദി ഇന്നു നേരിടുന്ന ജല ദൗര്‍ഭല്യ പ്രശ്നങ്ങള്‍.ഫീച്ചര്‍ [...]
Filed under: Uncategorized | 2 അഭിപ്രായങ്ങള്‍ »
Posted on ജൂണ്‍ 25, 2007 by സുജിത് ഭക്തന്
Posted on ജൂണ്‍ 17, 2007 by സുജിത് ഭക്തന്
ചേരുവകള്‍:
1) ചക്കക്കുരു – കാല്‍ കിലോ2) ശര്‍ക്കര – 400 ഗ്രാം.3) തേങ്ങ – 24) നെയ്യ് – ഒരു വലിയ സ്പൂണ്‍.5) അണ്ടിപ്പരിപ്പ്, മുന്തിരി – 50 ഗ്രാം.6) ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പ്പ്ണ്‍.
തയ്യാറാക്കുന്ന വിധം.
ചക്കക്കുരുവിന്റെ തൊലി കളഞ്ഞ് വേവിച്ച് അരച്ചെടുക്കുക.ശര്‍ക്കര പാനിയാക്കി ചക്കക്കുരു അരച്ചതും ചേര്‍ത്തു വരട്ടുക.തേങ്ങ ചിരവി ഒരു കപ്പ് തലപ്പാലും രണ്ടു കപ്പ് രണ്ടാം പാലും രണ്ടു കപ്പ് മൂന്നം പാലും എടുക്കുക.രണ്ടും മൂന്നും പാല്‍ ചേര്‍ത്ത് കുറുക്കിയതിനുശേഷം ഒന്നാംപാല്‍ [...]
Filed under: പാചകം | Leave a Comment »
Posted on ജൂണ്‍ 17, 2007 by സുജിത് ഭക്തന്
പിങ്ക് ഫാഷന്‍ ലോകത്തെ ഹായ് ഫാഷന്‍ നിറങ്ങളില്‍ ഒന്ന്. ചെറുപ്പത്തിന്റെ തുടിപ്പായി മാത്രം കണ്ടിരുന്ന പിങ്ക് ഇന്ന് ഫാഷനിലെ ക്ലാസിക് നിറമായി പരിഗണിക്കപെടുന്നു. പിങ്കു നിറം ക്ലാസിക് ഇംഗ്ലീഷ് സ്റ്റെയിലുനൈറ്റ് ഭാഗമാണ്‍. ഇന്നത് ഇന്ത്യയിലുമെത്തിക്കഴിഞ്ഞു.
ഇനി ഷോപ്പിംഗിനു പോകുമ്പോള്‍ പിങ്ക് വേഷങ്ങള്‍ എടുക്കില്ല എന്നു ഉറപ്പിച്ചുപോയാലും നിങ്ങളുടെ കൈ അറിയാതെ ചെന്നെത്തുന്നത് പിങ്കില്‍ തന്നെയായിരിക്കും. അല്ലെ ? പിങ്കിന്റെ ആളാണെങ്കില്‍ പ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന ആളാണെന്നാണു നിറങ്ങളെ വ്യാഖ്യാനിക്കുന്നവര്‍ പറയുന്നത്. ചുവപ്പും പിങ്കുമെല്ലാം സ്നേഹത്തെപറ്റി സംസാരിക്കുമത്രേ.
പനിനീര്‍ പൂവ് പോലെ [...]
Filed under: Uncategorized | Leave a Comment »
Posted on ജൂണ്‍ 17, 2007 by സുജിത് ഭക്തന്
അണിഞ്ഞൊരുങ്ങല്‍ മാത്രമല്ല അണിയിച്ചൊരുക്കുവാനും ഇഷ്ടമുള്ള ആളാണ്‍, നിങ്ങളെങ്കില്‍ നിങ്ങള്‍ക്കു ബ്യൂട്ടി കീയര്‍ കോഴ്സുകള്‍ പത്തിക്കാം.
ബ്യൂട്ടിക്ലിനിക്കുകളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും സിനിമാരംഗത്തുമെല്ലാം ജോലി ലഭിക്കും. ഈ വിഷയം പത്തിച്ചാല്‍ സ്വയം ഒരു ബ്യൂട്ടിപാര്‍ലറുകള്‍ തുടങ്ങുവാനും സാധിക്കും.
വിദഗ്ധയായ ഒരു ബ്യൂട്ടീഷന്റെ കീഴില്‍ പ്രാക്ടീസിനു ശേഷം 25000 രൂപ കൊണ്ടു വീട്ടില്‍ തന്നെ നിങ്ങള്‍ക്കു ഒരു ബ്യൂട്ടിപാര്‍ലര്‍ തുടങ്ങാം.
ഈ രംഗത്ത് അടിസ്ഥാന യോഗ്യത നേടി കഴിവുതെളിയിച്ചവര്‍ക്കു പരിശീലന സ്ഥപനങ്ങളും തുടങ്ങാം.പരിശീലനം.സ്വകാര്യ ബ്യൂട്ടി സ്കൂളുകളും വൊക്കേഷനല്‍ ട്രെയിനിംഗ് സെന്ററുകളും സ്ത്രീകള്‍ക്കു മാത്രമുള്ള പോളിടെക്നിക്കുകളും ഈ [...]
Filed under: തൊഴില്‍ സാധ്യത | Leave a Comment »