ഓര്‍കുട്ട് ബാന്‍ ചെയ്തോ ? നോ പ്രോബ്ലം
ഓര്‍കുട്ടിന്റെ ദുരുപയോഗം മൂലം പല കോളജുകളിലും മറ്റു സ്ഥലങ്ങളിലും ഓര്‍കുട്ട് പ്രോക്സി ഉപയോഗിച്ച് ബാന്‍ ചെയ്തിരിക്കുകയാണ്‍. എന്നാല്‍ അതിനും ഒരു വിദ്യ ആരോ കണ്ടെത്തിയിരിക്കുന്നു.
പവര്‍ സ്ക്രാപ്
എന്ന വെബ്സൈറ്റില്‍ കയറി ഓര്‍കുട്ടും യു ട്യൂബും നിങ്ങള്‍ക്കുപയോഗിക്കാം ഓര്‍കുട്ടുപയോഗിക്കുവാനായി ഓര്‍കുട്ടില്‍ കയറാനുപയോഗിക്കുന്ന യൂസര്‍ നേമും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. അതിനുശേഷം അവരുടെ കാര്യങ്ങള്‍ അക്സപ്റ്റു ചെയ്താല്‍ നിങ്ങള്‍ക്കു ഏതു ബാന്‍ ചെയ്ത സ്ഥലത്തും ഓര്‍കുട്ട് ഉപയോഗിക്കാം.
( ആരും കാണരുതെന്നുമാത്രം )
Filed under: ഇന്‍ഫര്‍മേഷന്‍

chaya tharoo