ഷോക്കടിച്ച്‌ ആനപ്പാപ്പാന്‍ മരിച്ചു

എന്റെ വീടിനടുത്തുള്ള റാന്നി എന്ന സ്തലത്താണ്‍ സംഭവം .ആനയെകൊണ്ടു തടി പിടിപ്പിക്കുന്നതിനിട്യില്‍ ആനപ്പുറത്തിരുന്ന പാപ്പാന്‍ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ്‌ മരിച്ചു .രണ്ടാം പാപ്പാനും ആനക്കും ഷോക്കെല്‍ക്കുകയുണ്ടായി .
പാപ്പാനോറ്റു ആന കാട്ടിയ സ്നേഹം
ആനപ്പുറത്തിരുന്ന പാപ്പാന്‍ ഷോക്കേറ്റ്‌ നിലത്തു വീണിട്ടും തുമ്പിക്കൈ കൊണ്ട്‌ തൊട്ടു തലോടി ചേര്‍ന്നു നിന്നു ഹരിക്കുട്ടന്‍ . ഈ കാഴ്ച്ച കണ്ടുനിന്നവരില്‍ പരിഭ്രാന്തിയും വേദനയും പടര്‍ത്തി . പത്തു മിനിറ്റ്‌ നേരം ആന ഒന്നാം പാപ്പാന്‍ വിജയന്റെ അടുത്തു നിന്നു മാറിയില്ല .
പാപ്പാനെ ആശുപത്ര്യില്‍ [...]

ഇവര്‍ പൂരത്തിന്റെ നായകര്‍

തിരുവമ്പാടി ആനകള്‍

തിരുവമ്പാടി ദേവസ്വം ശിവസുന്ദര്

‍തിരുവമ്പാടി ദേവസ്വം ചന്ദ്രസേഖര്

‍തായങ്കാവ്‌ മണികണ്ടന്‍

ശങ്കരംകുളങ്ങര മണികണ്ടന്

‍ചെമ്പൂത്ര ദേവീദാസന്‍

തിരുവമ്പാടി ദേവസ്വം രാമഭദ്രന്

‍സാജ്‌ പ്രസാദ്‌

പൂമുള്ളി അര്‍ജ്ജുനന്‍

ചിറക്കല്‍ മഹാദേവന്‍

പാമ്പാടി സുന്ദരന്‍

നന്തിലേത്ത്‌ അര്‍ജ്ജുനന്‍

ഗുരുവായൂര്‍ ദേവസ്വം കേശവങ്കുട്ടി

തിരുവമ്പാടി ദേവസ്വം ഉണ്ണികൃഷ്ണന്‍

ജയറാം കണ്ണന്‍

തിരുവമ്പാടി ദേവസ്വം രാജശേഖരന്‍

നായരമ്പലം രാജശേഖരന്‍

നാഗേരി വാസുദേവന്‍

പാറന്നൂര്‍ നന്ദനന്‍

കിരാങ്ങാട്ട്‌ അഭിമന്യു

കോട്ടാരപ്പിള്ളി കുട്ടിശങ്കരന്‍

പുതുപ്പള്ളി കേശവന്

‍കോഴിപ്പറമ്പ്‌ അയ്യപ്പന്

‍കൊരട്ടിക്കര ഗണപതി

ചൂണ്ടപ്പറ്റ കൃഷ്ണന്‍ കുട്ടി

പാലോട്‌ മഹാദേവന്‍

കുറുവട്ടൂര്‍ ഗണേശന്‍

മംഗലാംകുന്ന് അരവിന്ദന്‍

പാലോട്‌ ഗോവിന്ദന്‍

കുട്ടിശംകരംകുളങ്ങര ഉദയന്‍

കുട്ടങ്കുളങ്ങര ശ്രീനിവാസന്‍

ശംകരംകുളങ്ങര അയ്യപ്പന്

‍അടിയാട്ട്‌ അയ്യപ്പന്‍

ഗുരുവായൂര്‍ കണ്ണന്‍

കുറ്റുമുക്ക്‌ അമ്പാടി

പാറമേക്കാവ്‌ വിഭാഗം

മംഗലാംകുന്ന് അയ്യപ്പന്

‍ഈരാറ്റുപേട്ട അയ്യപ്പന്‍

കിരണ്‍ നാരായണങ്കുട്ടി

തിരുവുള്ളക്കാവ്‌ മണികണ്ടന്‍

പാറമേക്കാവ്‌ ദേവീദാസന്‍

ചെര്‍പ്പുളശ്ശേരി ശേഖരന്‍

ബാസ്റ്റ്യന്‍ വിനയചന്ദ്രന്‍

പാറമേക്കവ്‌ രാജേന്ദ്രന്‍

എടക്കുന്നില്‍ അര്‍ജ്ജുനന്‍

പട്ടിമറ്റം [...]

പൂരത്തിനിടെ ആനകള്‍ വിരണ്ടു

പൂരത്തിനിടെ ആനകള്‍ വിരണ്ടു

പൂരം എഴുന്നള്ളിപ്പിനിടെ രണ്ടാനകള്‍ ഇടഞ്ഞു . ചില ആളുകള്‍ ആനകളുടെ പിന്നില്‍ തട്ടി ശല്യമുണ്ടാക്കിയതാണ്‍ കാരണം .തിരുവമ്പാടിയുടെ എഴുന്നള്ളത്ത്‌ ശ്രീമൂല സ്താനത്ത്‌ എത്തും മുമ്പേയാണ്‍ ആനകള്‍ ഇടഞ്ഞത്‌ . തിരുവമ്പാടി ഉണ്ണികൃഷ്ണന്‍ നായരമ്പലം രാജശേഖരന്‍ എന്നീ ആനകളാണ്‍ വിരണ്ടത്‌ . ഇവയെ പിന്നീട്‌ തളക്കുകയും ചെയ്തു .

വൈകീട്ട്‌ 4.30 നായിരുന്നു സംഭവം നടന്നത്‌ . രാജശേഖരന്‍ ശ്രീമൂല സ്താനത്തു നിന്നും കുറുപ്പം റോഡ്‌ വഴിയോടി കൊക്കാല ജങ്ങ്ഷന്‍ കഴിഞ്ഞ്‌ ഏതാനം ദൂരമെത്തിയപ്പോള്‍ അവിടെ നിന്നും [...]

Pandalam

Sree Ayyappa, the presiding deity of Sabarimala had his human sojourn here as the son of the Raja of Pandalam. As a holy town, Pandalam is perhaps second only to Sabarimala. The Valiyakoikal Temple near the palace on the banks of river Achenkovil has been modelled on the Sabarimala shrine. Pilgrims usually stop here to [...]

Parumala

Parumala (10 km from Thiruvalla): The Ormaperunnal (commemoration day) of Mar Gregorios Metropolitan, the declared saint of Malankara Orthodox Church, is celebrated on the 1st and 2nd of November.

The leadership of the Malankara Orthodox Church was very particular that the new church at Parumala should be designed and constructed in consideration of the antiquity of [...]

Manjanikara

Mar Ignatius Elias III, the holy patriot of Anthiod while on a visit to India, died at this place in 1932. His mortal remains are preserved at Manjinikkara church. Later this place developed into a pilgrim centre. The annual festival (ormaperunnal) is held in February.

The St. Stephen’s church at Manjanikkara was founded by Kassisso [...]