മലയാളികള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടല്ലൊ. സ്വന്തം നാട്ടില്‍ നിന്നും വിട്ടു നില്‍ക്കുംബോള്‍ മാത്രമേ നമുക്കു നമ്മുടെ നാടിന്റെ മഹത്വവും മഹിമയും അറിയുകയുള്ളു. എനിക്കു തോന്നുന്നു ഇന്റര്‍നെറ്റില്‍ കൂടിയുള്ള മലയാളം ബ്ലോഗുകളും മറ്റും ഏറ്റവും കൂടുതല്‍ വായിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും എല്ലാം മറുനാടന്‍ മലയാളികളായിരിക്കും.
ഈ ഞായറാഴ്ച്ചത്തെ മലയാള മനോരമയില്‍ മലായള ബ്ലോഗിനെപ്പറ്റി ഒരു ലേഖനം ഉണ്ടായിരുന്നു.അതിലും ഞാന്‍ ഇതു തന്നെ ആണു കന്റതു. സത്യം പറയുകയാണെങ്കില്‍ അതു കണ്ടതില്‍ പിന്നെയാണു ഞാന്‍ ഈ ബ്ലോഗ് തുടങ്ങുന്നതു തന്നെ. ഹഹ്ഹ ഹ ഹ….
മലയാളികളുടെ ഈ വികാരങ്ങളെ പറ്റി എന്താണു നിങ്ങളുടെ അഭിപ്രായം.
Filed under: Uncategorized

ചാത്തനേറ്: വളരെ കുഞ്ഞൂഞ്ഞ് ഫോണ്ട്..
ഒന്നു വലിച്ചുനീട്ടെടെ…
Accepted….