ഓര്‍ക്കുട്ടിലെ അപരന്മാര്‍

ഇതു പോലൊരു ലേഖനം മനോരമയില്‍ വന്നതാണ്‍. എങ്കിലും എനിക്കു തോന്നിയ കാര്യം ഞാനിവൈറ്റ്‌ പറയാനാഗ്രഹിക്കുന്നു.

ഓര്‍ക്കുട്ടില്‍ വളരെയധികം വ്യാജ പ്രൊഫെയിലുകളുന്റ്‌. അതിലേറെയും സ്ത്രീകളുടെ പേരില്‍. ആ വ്യാജ പ്രൊഫെയിലു വെച്ച്‌ അവര്‍ മട്ടുള്ളവരുടെ പ്രൊഫെയിലുകളില്‍ കയറുന്നു. എന്തിനാ?

വേന്റ …. അതിനുത്തരം നിങ്ങള്‍ പര….

4 പ്രതികരണങ്ങള്‍

  1. തള്ളേ… അതിപ്പം മരക്കമ്പില്‍ തുണിചുറ്റിയാലും അതില്‍ കമഴ്ന്നു വീഴാന്‍ ആളുണ്ട്..
    പിന്നല്ലേ “ഓര്‍ക്കുട്ട്”…

  2. അടുക്കുമ്പോള്‍ മുട്ടാന്‍ തോന്നും
    ചിലരിപ്പഴും വാഴുന്നുയിവിടം
    മുട്ടിയാലോ ശരവേഗത്തില്‍
    ഓടാനും തോന്നും
    അതല്ലേ ഈ
    വ്യാജ രണ്ടുംകെട്ടവന്മാരെ
    കൊണ്ടു പറ്റൂ..

  3. avanmarku vatta

  4. ഇത് എനിക്ക് അനുഭവമുളളതാണ്. എന്റെ പ്രൊഫൈലില് ഞാന് കൊടുത്ത എന്റെ ഫോട്ടോ എടുത്ത് ഏതോ ഒരു ഞരന്പു രോഗി ഒരു പ്രൊഫൈലുണ്ടാക്കി. എന്നിട്ട് എനിക്ക് തന്നെ അയച്ച് തന്നിരിക്കുന്നു. അന്നത്തോടെ ഫോട്ടോയിടുന്ന പരിപാടി ഞാന് നിര്ത്തി.

ഒരു മറുപടി കൊടുക്കുക