Posted on മാര്‍ച്ച് 28, 2007 by സുജിത് ഭക്തന്
നാട്ടിന്‍പുറങ്ങളിലെ ചായക്കടയിലിരുന്നു കൊന്റുള്ള പത്രവായനാ രംഗങ്ങള്‍ നമ്മുടെ മലയാളം സിനിമയിലെ ഒരു പതിവു കാഴ്ച്ചയാണല്ലൊ. അതില്‍ കൂടുതലും പ്രായമുള്ളവരും ചെറുകിട രാഷ്ട്രീയക്കാറും ഒക്കെയായിരിക്കും പതിവു കഥാപാത്രങ്ങള്‍. ഈ ബ്ലോഗിന്റെ ആദ്യത്തെ നാമം കൈരളി മലയാളം എന്നായിരുന്നു. വെറുതേ ഒരു ബ്ലോഗ് തുടങ്ങിയപ്പോള്‍ ചുമ്മാ ഇട്ട ഒരു പേര്‍. പിന്നീട് മലയാളം ബ്ലോഗ് രംഗത്തേക്ക് താഴ്‌ന്നിറങ്ങി ചെന്നു നോക്കിയപ്പോഴാന്‍ ഈ പേര്‍ വെറും ശൂ…. ആണെന്നു തോന്നിയത്. എന്നാല്‍ മാറ്റിയേക്കാമെന്നു കരുതി.
Filed under: Uncategorized | 1 അഭിപ്രായം »
Posted on മാര്‍ച്ച് 22, 2007 by സുജിത് ഭക്തന്
Location: Aranmula near Kozhencherry – Kerala(Malai Naadu)Vishnu: Parthasarathy (Tirukkuralappan)Taayaar: PadmasiniTheertham:Vedavyasa Saras, Pampa Paasuram :NammalwarVimaanam:Vaamana VimanamTravel Base:KottayamNearest Railway Station: Chengannur
Description Aranmula is a beautiful village located further inland from Chengannur, (9 km west) on the Ernakulam Quilon railroad. It is on the left bank of the Pampa river. ; it is from here that [...]
Filed under: Uncategorized | Leave a Comment »
Posted on മാര്‍ച്ച് 13, 2007 by സുജിത് ഭക്തന്
കൊളപ്പഞ്ചെറി പഞ്ചായത്തിലെ ഒരു തയ്യല്‍ കടക്കാരന്‍ പനക്കാരിയായ ഒരു പെന്നുമായി പ്രേമത്തിലാണു.പെന്നിന്റെ അച്ചനെ ഈ ബന്ധത്തില്‍ എതിര്‍പ്പാണു,ഒരു ഗള്‍ഫ് കാരനെകൊണ്ടു കെട്ടിക്കാനണു അയാലുടെ ആഗ്രഹം.നമ്മുടെ നായകന്‍ ഒരു എഴുത്തുകാരനായിരുന്നു. ആ വര്‍ഷത്തെ ജ്നാനപീത അവാര്‍ദ് അയള്‍ക്കു ലഭിച്ചു.സമ്മാനം കിട്ടിയ 10 ലക്ഷം രൂപ വച്ചു അയാളൊരു ഒരു കോടി രൂപയുടെ വീടു പണിയുന്നു. എന്നിട്ടു അന്തസ്സായി പൊയി പെണ്ണു ചോധിക്കാന്‍ പോകുന്നഅപ്പോഴേക്കും അവളുടെ വിവാഹം ഉരപ്പിച്ചിരുന്നുഅവലുടെ വിവാഹത്തിന്റെ അതേ ദിവസം തന്നെ വീടിന്റെ പാലുകാച്ച്‌വീടിന്റെ പാലുകാചും കല്യാനവും [...]
Filed under: ലേഖനങ്ങള്‍ | 2 അഭിപ്രായങ്ങള്‍ »
Posted on മാര്‍ച്ച് 12, 2007 by സുജിത് ഭക്തന്
ഇതു പോലൊരു ലേഖനം മനോരമയില്‍ വന്നതാണ്‍. എങ്കിലും എനിക്കു തോന്നിയ കാര്യം ഞാനിവൈറ്റ് പറയാനാഗ്രഹിക്കുന്നു.
ഓര്‍ക്കുട്ടില്‍ വളരെയധികം വ്യാജ പ്രൊഫെയിലുകളുന്റ്. അതിലേറെയും സ്ത്രീകളുടെ പേരില്‍. ആ വ്യാജ പ്രൊഫെയിലു വെച്ച് അവര്‍ മട്ടുള്ളവരുടെ പ്രൊഫെയിലുകളില്‍ കയറുന്നു. എന്തിനാ?
വേന്റ …. അതിനുത്തരം നിങ്ങള്‍ പര….
Filed under: Uncategorized | 4 അഭിപ്രായങ്ങള്‍ »
Posted on മാര്‍ച്ച് 12, 2007 by സുജിത് ഭക്തന്
മലയാളികള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടല്ലൊ. സ്വന്തം നാട്ടില്‍ നിന്നും വിട്ടു നില്‍ക്കുംബോള്‍ മാത്രമേ നമുക്കു നമ്മുടെ നാടിന്റെ മഹത്വവും മഹിമയും അറിയുകയുള്ളു. എനിക്കു തോന്നുന്നു ഇന്റര്‍നെറ്റില്‍ കൂടിയുള്ള മലയാളം ബ്ലോഗുകളും മറ്റും ഏറ്റവും കൂടുതല്‍ വായിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും എല്ലാം മറുനാടന്‍ മലയാളികളായിരിക്കും.ഈ ഞായറാഴ്ച്ചത്തെ മലയാള മനോരമയില്‍ മലായള ബ്ലോഗിനെപ്പറ്റി ഒരു ലേഖനം ഉണ്ടായിരുന്നു.അതിലും ഞാന്‍ ഇതു തന്നെ ആണു കന്റതു. സത്യം പറയുകയാണെങ്കില്‍ അതു കണ്ടതില്‍ പിന്നെയാണു ഞാന്‍ ഈ ബ്ലോഗ് തുടങ്ങുന്നതു തന്നെ. [...]
Filed under: Uncategorized | 2 അഭിപ്രായങ്ങള്‍ »
Posted on മാര്‍ച്ച് 12, 2007 by സുജിത് ഭക്തന്
കൈരളി മലയാളം.മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട്.കൊച്ചു മലയാളമെന്നൊരു നാടുണ്ട്. മലയാളികളുടെ മനസ്സില്‍ എന്നും ഓടി എത്തുന്ന ഒരു ഗാനം.
എല്ലാ മലയാളികള്‍ക്കും മലയാളത്തെ സ്നേഹിക്കുന്നവര്‍ക്കും എന്റെ ഈ ബ്ലോഗില്‍ എഴുത്തുകാരാകാം.
Filed under: Uncategorized | Leave a Comment »